IPL 2018: Dhoni Proved His Master Class Captaincy In This Season
36ാം വയസില്‍ കുട്ടിക്രിക്കറ്റിനെ കയ്യിലിട്ട് അമ്മാനമാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ധോണിയാണ് ഈസീസണിലെ മരണമാസ്. ക്യാപ്റ്റന്‍ എന്നനിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാവുന്ന പ്രകടനമാണ് ഈ പതിനൊന്നാം എഡിഷന്‍ ഐപിഎല്ലില്‍ ധോണി നടത്തിയത്.
#IPL2018 #IPL11 #IPLFinal2018